കഴുത്ത് വരെ പ്രളയം മൂടി.ട്രാൻസ്‌പോർട്ട് ജീവനക്കാരൻ 7മണിക്കൂർ ബസിനു മുകളിൽ | Oneindia Malayalam

2021-07-26 278

man spend 7 hours on top of a bus due to heavy rain in maharashtra
മഹാരാഷ്ട്രയിലെ പ്രളയത്തിനിടെ ബസിന് മുകളില്‍ ഒമ്ബത് ലക്ഷം രൂപയുമായി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ജീവനക്കാരന്‍ ഇരുന്നത് ഏഴ് മണിക്കൂര്‍.